tag:blogger.com,1999:blog-20302065.post2090365500755305864..comments2022-03-02T06:58:44.786-08:00Comments on ലളിതം: നീര്‍മാതളം (ചെറുകഥ)ഹരിത. ആര്http://www.blogger.com/profile/06333724199227103135noreply@blogger.comBlogger36125tag:blogger.com,1999:blog-20302065.post-26526917361925143412011-09-27T09:18:17.483-07:002011-09-27T09:18:17.483-07:00നല്ല ഒരു ഭ്രാന്തന് കഥ നന്നായിരിക്കുന്നുനല്ല ഒരു ഭ്രാന്തന് കഥ നന്നായിരിക്കുന്നുഅസ്ലംhttps://www.blogger.com/profile/18133522581601892204noreply@blogger.comtag:blogger.com,1999:blog-20302065.post-73971759199873219132010-08-26T12:01:03.425-07:002010-08-26T12:01:03.425-07:00very nice...... you must write a lot.... i expect ...very nice...... you must write a lot.... i expect a sequal to this story..... you must write it..... thanks... by, meetnitheeshr@yahoo.co.inAnonymousnoreply@blogger.comtag:blogger.com,1999:blog-20302065.post-2970890825243859832009-08-26T23:25:57.539-07:002009-08-26T23:25:57.539-07:00katha assalayi, thoovala thuppi kalanju viaharikku...katha assalayi, thoovala thuppi kalanju viaharikkunna avare marakkanavunnillaഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-20302065.post-79853228185570643572009-03-05T13:01:00.000-08:002009-03-05T13:01:00.000-08:00പുതിയൊരു വായനാ അനുഭവമായിരുന്നു കഥ. എങ്കിലും ഒരു ഗു...പുതിയൊരു വായനാ അനുഭവമായിരുന്നു കഥ. എങ്കിലും ഒരു ഗുരുത്വക്കേട് ഉണ്ടോന്നൊരു സംശയം.തികച്ചും സംശയം മാത്രം. സസ്നേഹം.....വാഴക്കോടന്‍.വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-20302065.post-17462970892194708562009-01-23T05:46:00.000-08:002009-01-23T05:46:00.000-08:00വളരെ ഇഷ്ടപ്പെട്ടു. കഥ അവതരിപ്പിച്ച ആ രീതി ഒരുപാട്...വളരെ ഇഷ്ടപ്പെട്ടു. കഥ അവതരിപ്പിച്ച ആ രീതി ഒരുപാട് ഇഷ്ടായി.Kichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-20302065.post-35435885312440563082008-04-26T15:47:00.000-07:002008-04-26T15:47:00.000-07:00ഇവിടെ എത്തിച്ചതിന് ഗുപ്തനു നന്ദി. കഥ ഇഷ്ടമായി. ഓഫ്...ഇവിടെ എത്തിച്ചതിന് ഗുപ്തനു നന്ദി. കഥ ഇഷ്ടമായി.
ഓഫ്: കമന്റുകളിലെ ഉപദേശങ്ങള്‍ കണ്ടിട്ട് ചിരിക്കാതെന്തു ചെയ്യും! :)unhttps://www.blogger.com/profile/18116646743908334084noreply@blogger.comtag:blogger.com,1999:blog-20302065.post-60421631899644431792008-04-23T10:59:00.000-07:002008-04-23T10:59:00.000-07:00കഥയില്‍ പ്രായത്തില്‍ക്കവിഞ്ഞ പക്വതയുണ്ട്,അവതരണത്ത...കഥയില്‍ പ്രായത്തില്‍ക്കവിഞ്ഞ പക്വതയുണ്ട്,അവതരണത്തില്‍ പുതുമയും. നല്ല ഒരു എഴുത്തുകാരിയായി മാറട്ടെ എന്നാശംസിക്കുന്നു.Jithendrakumar/ജിതേന്ദ്രകുമാര്‍https://www.blogger.com/profile/16439802522042719970noreply@blogger.comtag:blogger.com,1999:blog-20302065.post-21814839438041580842008-04-22T20:44:00.000-07:002008-04-22T20:44:00.000-07:00അല്ഭുതമാണെനിക്കു തോന്നുന്നത്. നാളത്തെ ഒരു നല്ല എ...അല്ഭുതമാണെനിക്കു തോന്നുന്നത്. നാളത്തെ ഒരു നല്ല എഴുത്തുകാരിയായി വളരൂ... എല്ലാ ഭാവുകങ്ങളും..!പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-20302065.post-30237835192618143082008-04-22T20:41:00.000-07:002008-04-22T20:41:00.000-07:00പന്ത്രണ്ടാം ക്ലാസ്സുകാരിയുടെ കഥ വളരെ ഇഷ്ടമായി. ഭാവ...പന്ത്രണ്ടാം ക്ലാസ്സുകാരിയുടെ കഥ വളരെ ഇഷ്ടമായി. ഭാവുകങ്ങള്‍.
കഥ കാട്ടിത്തന്ന ഗുപ്തനും നന്ദി.ഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-20302065.post-21171939383532221152008-04-22T13:57:00.000-07:002008-04-22T13:57:00.000-07:00ഹരിതേ വളരെ വളരെ നല്ല കഥ. 12-ആം ക്ലാസില്‍ പഠിക്കുന്...ഹരിതേ വളരെ വളരെ നല്ല കഥ. 12-ആം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിയില്‍ നിന്നാണെന്ന് അറിഞ്ഞപ്പോള്‍ അത്ഭുതം തോന്നി. ഒരു പാട് വായിക്കൂ, എഴുതൂ. ആശംസകള്‍.
ഓഫ്: മാധവിക്കുട്ടി മലയാളത്തിലെ ഏറ്റവും മികച്ച കഥാകൃത്താണെന്ന് ആരൊക്കെയോ പറഞ്ഞതു കണ്ടു. യോജിക്കാന്‍ ബുദ്ധിമുട്ടുണ്ട്. സ്ത്രീകള്‍ അധികമാരും സാഹിത്യത്തിലേക്ക് കടന്നു വരാന്‍ മടിച്ചിരുന്ന/വിലക്കപ്പെട്ടിരുന്ന ഒരു കാലത്ത് അവര്‍ കുറെ ഭേദപ്പെട്ട കഥകള്‍ എഴുതി എന്നത് സത്യമാണ്. എന്നു വച്ച് അവര്‍ മലയാളത്തിലെ ഏറ്റവും മികച്ച കഥകള്‍ എഴുതി എന്നൊക്കെ പറഞ്ഞാല്‍; ഒന്നെങ്കില്‍ അത് വ്യക്തിപരമായ അഭിരുചിയുടെ പേരിലോ അല്ലെങ്കില്‍ മലയാളത്തിലെ മറ്റു മികച്ച കഥകള്‍ വായിക്കാത്തതിന്റെ കുറവു കൊണ്ടോ വന്ന അഭിപ്രായമായേ എനിക്കു കാണാന്‍ കഴിയൂ. പിന്നെ അവരുടെ ജീവിതം അവര്‍ക്കിഷ്ടമുള്ള രീതിയില്‍ ജീവിക്കുന്ന ആര്‍ജ്ജവത്തെ എനിക്കിഷ്ടമാണ് :)സുനീഷ്https://www.blogger.com/profile/13169543003425113215noreply@blogger.comtag:blogger.com,1999:blog-20302065.post-81505077497294167652008-04-22T06:04:00.000-07:002008-04-22T06:04:00.000-07:00ഒരുപാടിഷ്ടമായി ഈ ‘നീര്‍മാതള’പ്പൂവ്. ഒരുപാട് തെറ്...ഒരുപാടിഷ്ടമായി ഈ ‘നീര്‍മാതള’പ്പൂവ്. ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട അതിന്റെ നന്മ വരച്ചു കാട്ടാന്‍ ശ്രമിച്ച എഴുത്തിന്റെ രീതിയേയുംJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-20302065.post-52227585132892456642008-04-22T03:24:00.000-07:002008-04-22T03:24:00.000-07:00ഹരിത വിഷയത്തിലെ വൈവിധ്യവും അവതരിപ്പിച്ച രീതിയും പ്...ഹരിത
വിഷയത്തിലെ വൈവിധ്യവും അവതരിപ്പിച്ച രീതിയും പ്രൊഫൈലിലെ പ്രായത്തെ സംബന്ധിക്കുന്ന സൂചനയും ചേര്‍ത്തുവായിക്കുമ്പോള്‍ തികച്ചും അത്ഭുതപ്പെടുത്തി ഈ കഥ. ഒരുപാട് പ്രതീക്ഷതരുന്ന എഴുത്ത്.

ഈ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഇല്ലാതെ തന്നെ കൈകാര്യം ചെയ്യാമായിരുന്നു എന്നു തോന്നുന്നു. മെച്ചമായിരുന്നേനേ.

ഭാവുകങ്ങള്ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-20302065.post-40592269000432884392008-04-22T01:08:00.000-07:002008-04-22T01:08:00.000-07:00നല്ല അവതരണവും പ്രമേയവും.........തീര്‍ച്ചയായും നല്ല...നല്ല അവതരണവും പ്രമേയവും.........
തീര്‍ച്ചയായും നല്ല ഭാവിയുന്ദാകും..........luluhttps://www.blogger.com/profile/16432830934340897137noreply@blogger.comtag:blogger.com,1999:blog-20302065.post-26251323471962823002007-06-27T22:22:00.000-07:002007-06-27T22:22:00.000-07:00ബ്ലോഗ് ഡൈജ്സ്റ്റില്‍ ഈ രചന പ്രസിദ്ധീകരിക്കണമെന്ന്...ബ്ലോഗ് ഡൈജ്സ്റ്റില്‍ ഈ രചന പ്രസിദ്ധീകരിക്കണമെന്ന് ആഗ്രഹമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ. വായിക്കുമല്ലോ...Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-20302065.post-71085520771453011012007-04-24T10:45:00.000-07:002007-04-24T10:45:00.000-07:00Nalla blog. Kathakalum nannayirickunnu. Sobha, Kan...Nalla blog. Kathakalum nannayirickunnu.
Sobha, KannanivasAnonymousnoreply@blogger.comtag:blogger.com,1999:blog-20302065.post-70094894949909756082007-04-24T08:34:00.000-07:002007-04-24T08:34:00.000-07:00കഥനരീതിയും വീക്ഷണങ്ങളും നന്നായിട്ടുണ്ട്. പകലുറക്ക...കഥനരീതിയും വീക്ഷണങ്ങളും നന്നായിട്ടുണ്ട്.
പകലുറക്കവും ഇഷ്ടപ്പെട്ടു.
രചനയുടെ സങ്കേതങ്ങള്‍ മാറിമാറിപ്പരീക്ഷിച്ചു കാണുമ്പോള്‍ സന്തോഷമേറുന്നു.
എല്ലാ വിധ ഭാവുകങ്ങളും

Murali, Mumbaiമുരളീധരന് വി പിhttps://www.blogger.com/profile/09711389534026751781noreply@blogger.comtag:blogger.com,1999:blog-20302065.post-24736280766651976132007-04-17T04:34:00.000-07:002007-04-17T04:34:00.000-07:00"അവള്‍ക്ക് അവഗണനകളെ തടുക്കാനായില്ല. അവള് അശ്ലീലങ്..."അവള്‍ക്ക് അവഗണനകളെ തടുക്കാനായില്ല. അവള് അശ്ലീലങ്ങള്‍ എഴുതിക്കൂട്ടി.ധാരാളം തെറിക്കത്തുകള്‍ സമ്പാദിച്ചു".ഈ വരികള്‍ പലരേയും തെറ്റിദ്ധരിപ്പിച്ചെന്നു തോന്നുന്നു. അത് കഥാകാരിയായ എന്‍െറ അഭിപ്രായമല്ല. മറിച്ച് കഥാകാരനായ എന്‍െറ കഥാപാത്രത്തിന്‍െറ അഭിപ്രായമാണ്. വ്യക്തിപരമായി ഞാന്‍ യോജിക്കുന്നത് അതിലെ സ്ത്രീ കഥാപാത്രത്തിന്‍െറ അഭിപ്രായങ്ങളോടാണ്.ഹരിത. ആര്https://www.blogger.com/profile/06333724199227103135noreply@blogger.comtag:blogger.com,1999:blog-20302065.post-22892595530398904612007-04-17T02:30:00.000-07:002007-04-17T02:30:00.000-07:00കൊള്ളാം, നല്ല കഥ!ഒരു പുതുമയുണ്ട് ഈ അവതരണത്തില്‍.:)...കൊള്ളാം, നല്ല കഥ!ഒരു പുതുമയുണ്ട് ഈ അവതരണത്തില്‍.
:)അനൂപ് :: anoophttps://www.blogger.com/profile/00100699202979756518noreply@blogger.comtag:blogger.com,1999:blog-20302065.post-4316014008071714672007-04-17T00:55:00.000-07:002007-04-17T00:55:00.000-07:00നന്നായിരിക്കുന്നു. ഞാനൊരു പൂവാകാം. നിങ്ങളുടെ കഥാനാ...നന്നായിരിക്കുന്നു.
ഞാനൊരു പൂവാകാം. നിങ്ങളുടെ കഥാനായിക ഏറെ ഇഷ്ടപ്പെട്ടിരുന്ന, അവരുടെ ജീവനായ ഒരു പൂവ്.
വെക്കേഷനല്ലേ..ഇനിയും നല്ല നല്ല കഥകള്‍ എഴുതൂ.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-20302065.post-15456417825338132932007-04-17T00:51:00.000-07:002007-04-17T00:51:00.000-07:00വന്നു, കണ്ടു, വായിച്ചു.-അഭിപ്രായം?:-)വന്നു, കണ്ടു, വായിച്ചു.
-അഭിപ്രായം?
:-)Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-20302065.post-36420297943583786832007-04-17T00:48:00.000-07:002007-04-17T00:48:00.000-07:00ഞാനിവിടെ ആദ്യമായാണ്. നന്നായി എഴുതിയിരിക്കുന്നുഞാനിവിടെ ആദ്യമായാണ്.
നന്നായി എഴുതിയിരിക്കുന്നുഅത്തിക്കുര്ശിhttps://www.blogger.com/profile/16049558616165262416noreply@blogger.comtag:blogger.com,1999:blog-20302065.post-72713866023961582892007-04-17T00:32:00.000-07:002007-04-17T00:32:00.000-07:00ഹരിതയുടെ മറ്റു രചനകള്‍ വായിച്ചു. അവയും നന്നായിരിക്...ഹരിതയുടെ മറ്റു രചനകള്‍ വായിച്ചു. അവയും നന്നായിരിക്കുന്നു. ഞാന്‍ മാധവിക്കുട്ടിയുടെ ഒരു ആരാധകനാണ്. മോള്‍ക്ക് അവരുടെ രചനകള്‍ ധാരാളം വായിച്ചാല്‍ തെറ്റിദ്ധാരണകള്‍ മാറും. ഈ പ്രായത്തില്‍ വേണമെങ്കില്‍ അല്പം സെലെക്റ്റീവാകാം, അക്കാര്യം അഛനെ ഏല്‍പ്പിക്കാം. വളരെ ലളിതമായ ഭാഷയാണ് അവരുടേത്, അതേ സമയം ആകര്‍ഷകവും. Try it.വിനോജ് | Vinojhttps://www.blogger.com/profile/14625071051585259131noreply@blogger.comtag:blogger.com,1999:blog-20302065.post-40165337319455197962007-04-17T00:02:00.000-07:002007-04-17T00:02:00.000-07:00:)കഥ ഇഷ്ടപ്പെട്ടു.:)കഥ ഇഷ്ടപ്പെട്ടു.ചേച്ചിയമ്മhttps://www.blogger.com/profile/05892017785963624260noreply@blogger.comtag:blogger.com,1999:blog-20302065.post-38316976659440091922007-04-16T23:53:00.000-07:002007-04-16T23:53:00.000-07:00അവഗണനകള്‍ സഹിക്കാനാവാതെ അശ്ലീലങ്ങള്‍ എഴുതിക്കൂട്ടി...അവഗണനകള്‍ സഹിക്കാനാവാതെ അശ്ലീലങ്ങള്‍ എഴുതിക്കൂട്ടിയ ആളായിട്ടാണോ മാധവിക്കുട്ടിയെകണ്ടിരിക്കുന്നത്. കഷ്ടമായിപ്പോയി. കഥയില്‍ അവരെ കുറിച്ച് അല്‍പ്പം വ്യത്യസ്ഥമായ 2 അഭിപ്രായങ്ങള്‍ കാണുന്നു. ശരിക്കും, ഹരിതയുടെ അഭിപ്രായം എന്താണ്.വിനോജ് | Vinojhttps://www.blogger.com/profile/14625071051585259131noreply@blogger.comtag:blogger.com,1999:blog-20302065.post-72745773031120159392007-04-16T21:36:00.000-07:002007-04-16T21:36:00.000-07:00harithe,nannayi ezhuthunnundu.thudaranam.harithe,
nannayi ezhuthunnundu.
thudaranam.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.com