tag:blogger.com,1999:blog-20302065.post1014715637411275384..comments2022-03-02T06:58:44.786-08:00Comments on ലളിതം: ആലാഹയുടെ പെണ്മക്കള്ഹരിത. ആര്http://www.blogger.com/profile/06333724199227103135noreply@blogger.comBlogger22125tag:blogger.com,1999:blog-20302065.post-19607273169186416972011-02-25T19:25:12.258-08:002011-02-25T19:25:12.258-08:00ഈ കോക്കഞ്ചിറ ഇപ്പോഴത്തെ കുരിയച്ചിറയാണെന്നു ഡാലി പണ...ഈ കോക്കഞ്ചിറ ഇപ്പോഴത്തെ കുരിയച്ചിറയാണെന്നു ഡാലി പണ്ടു സാക്ഷ്യപ്പെടുത്തിയത് ഓര്‍ക്കുന്നു.ഫ്ലാറ്റ് സമുച്ചയങ്ങളും സൂപ്പര്‍മാര്‍ക്കറ്റും മറ്റുമുള്ള കുരിയച്ചിറയില്‍ ചെന്നാല്‍ കോക്കാഞ്ചിറയുടെ ആ പഴയ ഗന്ധം കിട്ടാന്‍ ബുദ്ധിമുട്ടാണ്.ഹരിതയുടെ എഴുത്ത് നന്നായിരിക്കുന്നു.ആനിയെക്കുറിച്ചു കുറച്ച് കൂടി എഴുതാമായിരുന്നു എന്നു തോന്നി.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-20302065.post-19395155401233038722009-04-28T08:49:00.000-07:002009-04-28T08:49:00.000-07:00എല്ലാം വായിച്ചു.കഥകളില്‍ പകലുറക്കമാണ് എനിക്കിഷ്ടപ്...എല്ലാം വായിച്ചു.കഥകളില്‍ പകലുറക്കമാണ് എനിക്കിഷ്ടപ്പെട്ടത്. നീര്മാതളത്തിന് ജി. ശങ്കരപ്പിള്ളയുടെ നാടകങ്ങള്‍ പോലെ ഒരു എക്സ്പ്രഷനിസ്റ്റ് സ്വഭാവമുണ്ട്.അതുകൊണ്ട് ലേശം വിരസമാകുന്നു.ഒളിച്ചുകളി സിനിമാരൂപത്തില്‍ ഞാന്‍ കണ്ടു.ബ്ലോഗിലെ തിരക്കഥയില്നിന്നല്പ്പം വ്യത്യാസമുണ്ടെങ്കിലും രസമുണ്ട്. പക്ഷെ അവസാന സീന്‍ മാറ്റുമ്പോള്‍ കുട്ടികളുടെ സിനിമയല്ലാതായിത്തീരുന്നു.ജിപ്സന് ജേക്കബ്https://www.blogger.com/profile/08810165466631840876noreply@blogger.comtag:blogger.com,1999:blog-20302065.post-83506335465690345582008-04-28T09:45:00.000-07:002008-04-28T09:45:00.000-07:00i liked your post very much.so i linked to your bl...i liked your post very much.so i linked to your blog from my blog..anushkahttps://www.blogger.com/profile/09440203637815932896noreply@blogger.comtag:blogger.com,1999:blog-20302065.post-56590475005307431052008-04-26T05:09:00.000-07:002008-04-26T05:09:00.000-07:00നല്ല ശ്രമം. തുടരൂ...നല്ല ശ്രമം. തുടരൂ...സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-20302065.post-88006920192628990632008-04-24T23:06:00.000-07:002008-04-24T23:06:00.000-07:00ഞാന്‍ വായിച്ചിട്ടുള്ള ഏറ്റവും മികച്ച പുസ്തകങ്ങളിലൊ...ഞാന്‍ വായിച്ചിട്ടുള്ള ഏറ്റവും മികച്ച പുസ്തകങ്ങളിലൊന്നാണ് “ആലാഹയുടെ പെണ്മക്കള്”. അത്തരം ഒരു original work മലയാളത്തില്‍ അപൂര്‍വ്വമെന്നു പറയാം.t.k. formerly known as thommanhttps://www.blogger.com/profile/09107416399008943731noreply@blogger.comtag:blogger.com,1999:blog-20302065.post-22587045563426728782008-04-23T10:43:00.000-07:002008-04-23T10:43:00.000-07:00thank you for this post..i started reading this bo...thank you for this post..i started reading this book after seeing your post..anushkahttps://www.blogger.com/profile/09440203637815932896noreply@blogger.comtag:blogger.com,1999:blog-20302065.post-17702689392231444872008-04-23T10:33:00.000-07:002008-04-23T10:33:00.000-07:00മനസ്സില്‍ തട്ടിയാണ് എഴുതുന്നതെങ്കില്‍ അതിന്റെ നൈര്...മനസ്സില്‍ തട്ടിയാണ് എഴുതുന്നതെങ്കില്‍ അതിന്റെ നൈര്‍മ്മല്യവും ഒഴുക്കും എഴുത്തിലുണ്ടാവുമല്ലോ. നോവലുവായിക്കുന്നതുപോലെ തന്നെ രസകരമായി വായിക്കാന്‍ കഴിയുന്നതായിരുന്നു അതിന്റെ ആസ്വാദനവും. :)
ഇനി
ഇത്യാദി,അഥുനാ,(അധുനാ) പൈദാഹം, അംശം എന്നീ നാലു വാക്കുകളെ ക്ലാസില്‍ നിന്നും പുറത്താക്കി അപ്പനേയും അമ്മയേയും വിളിച്ചു കൊണ്ടുവരാന്‍ പറയുന്ന ഒരു സന്ദര്‍ഭമുണ്ട്. ഇത് രചയിതാവിനെ സംബന്ധിച്ചിടത്തോളം ബൃഹത്തായ ഒരു ഭാവനയാണ്.
-ഈ അവസാന വാക്യത്തിലൂടെ എന്താണുദ്ദേശിച്ചതെന്നു പറഞ്ഞു തരാമോ? ഇതു രചയിതാവിനാണോ വലിയ ഭാവനയായി തോന്നുന്നത് അതോ വായിക്കുന്ന ആളിനോ?
‘ബൃഹത്തായ’ എന്ന പദം ശ്രദ്ധിച്ചോ ? ആനി പുറത്താക്കിയ നാലുപദങ്ങളും സംസ്കൃതമാണ്. അതിന്റെ രസനീയത കണ്ടു പിടിക്കാന്‍ പറ്റിയ ഒരു മനസ്സിന് എന്തുകൊണ്ട് ‘ഈ ബൃഹദാകാരത്തെ’ പുറത്താക്കണമെന്നു തോന്നിയില്ല..? ‘ഔചിത്യം‘ ഒരു പഠനപ്രവര്‍ത്തനമായി പരിചയപ്പെട്ടിട്ടില്ലേ, ഇക്കാര്യം അതുമായി വച്ച് ഒന്നു തട്ടിച്ചു നോക്കാമോ? മറ്റൊന്നു കൂടി പറയട്ടേ, സ്വന്തമായ വഴി (തന്റേതായ വഴി) എന്നൊക്കെയുള്ളത് ആളുകള്‍ വെറുതേ പറഞ്ഞു പറഞ്ഞു പഴകിയ വാക്യമാണ്. അതിനു പകരം ഈ നല്ല ലേഖനം അവസാനിപ്പിക്കാന്‍ മറ്റൊരു വാക്യം വയ്ക്കാന്‍ ശ്രമിച്ചുകൂടേ..
നല്ല ലേഖനമായതുകൊണ്ടാണ് ഇങ്ങനെയൊക്കെ പറഞ്ഞത്, ചെറിയ തിരുത്തലുകള്‍.. ഇനിയും ധാരാളം എഴുതണം.വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-20302065.post-88542835745446196582008-04-23T07:42:00.000-07:002008-04-23T07:42:00.000-07:00ഹരിതയിലേയ്ക്കെത്തിച്ച ഗുപ്തനു നന്ദി!നെറ്റില്‍ ഞങ്ങ...ഹരിതയിലേയ്ക്കെത്തിച്ച ഗുപ്തനു നന്ദി!
നെറ്റില്‍ ഞങ്ങള്കുറെപേറ്
കവിതവായനയും ചൊല്ലലുമായി കൂട്ടം കൂടുന്ന ‘ഹരിതക’ത്തിന്റെ ഇളംനാമ്പാണിവിടെ ചിരിച്ചുതലയാട്ടിനില്കുന്നതല്ലേ?
അതറിഞ്ഞപ്പോള്‍ കൂടുതല്‍ സന്തോഷം.
പുസ്തകവായനയുടെ
തുടക്കവും ഒടുക്കവും ‘ഹാരീപോട്ടറ്’മാത്രമാണെന്ന കരുതുന്ന ഭൂരിപക്ഷം മലയാളിക്കുട്ടികള്‍ക്കിടയില്‍ നിന്നു വരുന്ന ഈ വായന എന്തൊരു
കുളിറ്മ്മയാണ് തരുന്നതെന്നോ.

(വരികളില്‍ തെളിയുന്ന പ്രായത്തിന്റെ നിഷക്കളങ്കത,
അഛന് ഇവിടെ ഇടപെട്ടിട്ടില്ല എന്നും ഉറപ്പാക്കുന്നുണ്ട്.:))

തൃശൂറ്പട്ടണത്തില്നിന്നല്ല്പം മാറിയുള്ള ‘കുര്യച്ചിറ’യുടെയും
ചുറ്റുപാടുകളുടെയും ചരിത്രം
‘ആലാഹ..’യില്‍ ഏറെക്കുറെ
അതേപോലെയുണ്ടെന്നു അവിടുത്തുകാറ്പറഞ്ഞു കേട്ടിട്ടുണ്ട്.
ഇനിയും ഇതുപോലെയുള്ള് എഴുത്തുകള്‍ക്കായി കാത്തിരിയ്ക്കും കേട്ടൊ മോളെ.ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-20302065.post-66781412261619333102008-04-23T03:31:00.000-07:002008-04-23T03:31:00.000-07:00അപര്‍ണാ, നന്നായിട്ടുണ്ട്.. വായനയ്ക്ക്, കാഴ്ചകള്‍ക്...അപര്‍ണാ, നന്നായിട്ടുണ്ട്.. വായനയ്ക്ക്, കാഴ്ചകള്‍ക്ക് ഇനിയും മൂര്‍ച്ച കൂടട്ടേ..നിലാവര്‍ നിസhttps://www.blogger.com/profile/07934634386031744069noreply@blogger.comtag:blogger.com,1999:blog-20302065.post-50311578560955800082008-04-22T23:27:00.000-07:002008-04-22T23:27:00.000-07:00ഹരിത ആദ്യം എഴുതിയത് ഞാന്‍ വായിച്ചിരുന്നു. പി.പി.രാ...ഹരിത ആദ്യം എഴുതിയത് ഞാന്‍ വായിച്ചിരുന്നു. പി.പി.രാമചന്ദ്രന് മാഷുടെ മോളാണെന്ന് എവിടെയോ കണ്ട ഓര്‍മ്മയുമുണ്ട്.

എന്തായാലും ഗുപ്തന്റെ പോസ്റ്റ് കാരണം , കാണാതെ കിടന്ന കുറെ കഥകളും ആലാഹയുടെ ആസ്വാദനവും വായിച്ചു.

സമയം കിട്ടുമ്പോള്‍ കൂടുതല്‍ എഴുതൂ.കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-20302065.post-2242701122318566292008-04-22T22:05:00.000-07:002008-04-22T22:05:00.000-07:00ഗുപ്തന്റെ അക്ഷരത്തെറ്റു വായിച്ചു വന്നതാണ്. തിരക്കഥ...ഗുപ്തന്റെ അക്ഷരത്തെറ്റു വായിച്ചു വന്നതാണ്.
തിരക്കഥയില്‍.............നീര്മാതളത്തില്.
പിന്നെയിവിടെ ആത്മാവിഷ്കാരം ഓര്‍മ്മവന്ന വഴിതൊട്ട് ഞെട്ടിച്ചുകളഞ്ഞു.
ആശംസകള്‍.ജ്യോനവന്https://www.blogger.com/profile/14844222338494248852noreply@blogger.comtag:blogger.com,1999:blog-20302065.post-25205887445226033522008-04-22T18:20:00.000-07:002008-04-22T18:20:00.000-07:00ഹരിതക്കുട്ടി..നമ്മടെ ഗുപ്തന് ചേട്ടന്റെ ബ്ലോഗില്‍ ...ഹരിതക്കുട്ടി..നമ്മടെ ഗുപ്തന് ചേട്ടന്റെ ബ്ലോഗില്‍ 'നല്ല കഥകളുടെ 'ലിസ്റ്റില്‍ മോളുടെ കഥകിടക്കണതുകണ്ട് ആരപ്പ 'ലളിതം' എന്നു വെച്ചുകൊണ്ടാണ് ഇങ്ങോട്ട് വെച്ചടിച്ചത്. എല്ലാം വായിച്ചു. മോളൂടെ പ്രായത്തിനനുസരിച്ച് നല്ല നിലവാരം പുലര്‍ത്തുന്നു പല രചനകളും.ഈ അമ്മായി (അമ്മൂമ എന്നും വിളിക്കാം) കുറച്ചുകാലായി കഥയെഴുത്തു തുടങ്ങിയിട്ട് ,പക്ഷെ മോളുടെ അക്ഷരത്തെറ്റില്ലാത്ത ടെപ്പിങ്ങും രചനരീതിയും ഒക്കെ കണ്ടിട്ട് അടക്കയും വെറ്റിലയും വെച്ച് എന്നെ ശിഷ്യയായി സ്വീകരിക്കേണമേ എന്നു പറയാന്‍ തോന്നുണു.
എല്ലാ ഭാവുകങ്ങളും.. പുതിയത് വരുന്നോന്ന് ഇടക്ക് വന്ന് നോക്കുണുണ്ട്. :)Siji vyloppillyhttps://www.blogger.com/profile/09618116601911168425noreply@blogger.comtag:blogger.com,1999:blog-20302065.post-5857866097667239352008-04-22T11:13:00.000-07:002008-04-22T11:13:00.000-07:00അല്ലാഹയുടെ പെണ്മ്മക്കള് ഞാന്‍ വായിച്ചിട്ടില്ലഇനി ...അല്ലാഹയുടെ പെണ്മ്മക്കള് ഞാന്‍ വായിച്ചിട്ടില്ല
ഇനി തീര്‍ച്ചയായും വായിക്കും.ഒരു പന്ത്രണ്ടാ ക്ലാസുക്കാരിയുടെ നിരുപണത്തിനു ആ നോവലിലേക്ക് മന്സിനെ പറിച്ചു നടാനുള്ള പ്രചോദനം ഹാവു സന്തോഷായിAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-20302065.post-44774394630124287712008-04-22T08:53:00.000-07:002008-04-22T08:53:00.000-07:00ദേശത്തെ അടയാളപ്പെടുത്തുന്ന നോവലുകളിലെ ഒരു മാസ്റ്റര...ദേശത്തെ അടയാളപ്പെടുത്തുന്ന നോവലുകളിലെ ഒരു മാസ്റ്റര്‍ പീസ് ആണ് ആലാഹയുടെ പെണ്മക്കള്..

നല്ല നിരീക്ഷണങ്ങള്‍ ട്ടോ

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-20302065.post-58418437294938696932008-04-22T07:45:00.000-07:002008-04-22T07:45:00.000-07:00നല്ല വിവരണം....നല്ല വിവരണം....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-20302065.post-49520739901325827832008-04-22T05:50:00.000-07:002008-04-22T05:50:00.000-07:00അലാഹയുടെ പെമക്കള്‍ വായിച്ചിട്ടില്ല. പക്ഷെ പന്ത്രണ്...അലാഹയുടെ പെമക്കള്‍ വായിച്ചിട്ടില്ല. പക്ഷെ പന്ത്രണ്ടാം ക്ലാസ്സുകാരി ഹരിതക്കുട്ടിയുടെ കൊച്ചു കൈകളിലൂടെ വന്ന അടക്കമുള്ള ഈ പുസ്തക നിരൂപണം വായിച്ചപ്പൊ എനിക്കും തോന്നി അലാഹയുടെ പെണ്മക്കള് വായിക്കണമെന്ന്. പ്രവാസത്തിലെ നഷ്ടങ്ങള്‍. പക്ഷെ ശ്രമിക്കുന്നുണ്ട് വായിക്കാന്‍Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-20302065.post-6402082123909891962008-04-22T04:03:00.000-07:002008-04-22T04:03:00.000-07:00എനിക്കും ഭയങ്കരമായിട്ടിഷ്ടായ ഒരു നോവാലാണിത്. ആനിയു...എനിക്കും ഭയങ്കരമായിട്ടിഷ്ടായ ഒരു നോവാലാണിത്.

ആനിയുടെ അമ്മാമ്മ പറയണ ഓരോ ഡയലോഗിലും ഞാനെന്റെ അമ്മേനെ ഒര്‍ത്തിരുന്നു. സെയിം സെയിം സ്ലാങ്ങായിരുന്നു. ആ ‘മതീരി ക്ടാവേ..’ യില്‍ തന്നെ ഞാന്‍ ഫ്ലാറ്റായി.

ബ്ലൊഗില്‍ എഴുതുമ്പോള്‍ വാലും തലയും അധികം ദൂരം പാടില്ല എന്നൊരു നിര്‍ബന്ധമുള്ളതുകൊണ്ട്, പലപ്പോഴും എഴുതുന്ന ആ ഒരു സുഖത്തിന് കുറെയധികം എഴുതുകയും പിന്നീട് മാറ്റിക്കളയാറുമുണ്ട്.

ഈ നോവല്‍ വായിച്ചപ്പോള്‍ എന്നെങ്കിലുമൊരിക്കല്‍ ഫ്രീയായി ഇഷ്ടമ്പോലെ സമയമുള്ള ഒരു കാലത്ത്, നല്ല പരിചയമുള്ള, കഥയുള്ള ഒരാളെപ്പറ്റി, ലാവിഷായി എനിക്കും ഒരു നോവല്‍ എഴുതണം എന്നൊരൊ മോഹം പോലും തോന്നിപ്പോയി. ഒരു പത്തിരുപത് കൊല്ലമൊക്കെ കഴിഞ്ഞ്!! :)

പോസ്റ്റ്, നന്നായി എഴുതിട്ടുണ്ട് ട്ടാ. നല്ല നിരീക്ഷണങ്ങള്‍.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-20302065.post-3057749066445060962008-04-22T03:27:00.000-07:002008-04-22T03:27:00.000-07:00നല്ല നിരീക്ഷണങ്ങള്‍. ഇത്രയും ഇടവേളയില്ലാതെ എഴുതാന്‍...നല്ല നിരീക്ഷണങ്ങള്‍. ഇത്രയും ഇടവേളയില്ലാതെ എഴുതാന്‍ ശ്രമിക്കൂ. പഠനമാണ് പ്രധാനമെന്നറിയാം. എങ്കിലും :)ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-20302065.post-25116905710949411852008-04-22T02:20:00.000-07:002008-04-22T02:20:00.000-07:00നന്ന്.കുറേ മുന്‍പ് വായിച്ചതാണീ നോവല്‍. മാറ്റാത്തി ...നന്ന്.
കുറേ മുന്‍പ് വായിച്ചതാണീ നോവല്‍. മാറ്റാത്തി ഇനിയും വായിച്ചിട്ടില്ല.

കൂടുതല്‍ ആസ്വാദനങ്ങള്‍ ഇനിയും പോരട്ടെ.

സസ്നേഹം
ദൃശ്യന്‍salil | drishyanhttps://www.blogger.com/profile/13119536846586825155noreply@blogger.comtag:blogger.com,1999:blog-20302065.post-55760397774109835162008-04-22T02:13:00.000-07:002008-04-22T02:13:00.000-07:00വായനയുടെ ആഘോഷങ്ങള്ഇനിയുമുണ്ടാവട്ടെ.നല്ല വായന നേരി...വായനയുടെ ആഘോഷങ്ങള്‍
ഇനിയുമുണ്ടാവട്ടെ.
നല്ല വായന നേരിലേക്കുള്ള
ഏകാന്തസഞ്ചാരങ്ങളാണ്.

ആശംസകള്നസീര് കടിക്കാട്https://www.blogger.com/profile/13456764174025573740noreply@blogger.comtag:blogger.com,1999:blog-20302065.post-67119250084149965942008-04-22T00:56:00.000-07:002008-04-22T00:56:00.000-07:00അലാഹയുടെ പെണ്മക്കളെ കാണാന്‍ എനിക്കൊന്ന് കൊക്കാഞിറ ...അലാഹയുടെ പെണ്മക്കളെ കാണാന്‍ എനിക്കൊന്ന് കൊക്കാഞിറ വരെയൊന്ന് പോയിവരണം.......എന്ന് ഇത് വായിച്ചപ്പോല് എനിക്ക് തോന്നി.............

.......ലളിതം...തന്നെ

ആശംസകള്‍.......
....................luluhttps://www.blogger.com/profile/16432830934340897137noreply@blogger.comtag:blogger.com,1999:blog-20302065.post-47981978669946097772008-04-22T00:52:00.000-07:002008-04-22T00:52:00.000-07:00This comment has been removed by the author.luluhttps://www.blogger.com/profile/16432830934340897137noreply@blogger.com