tag:blogger.com,1999:blog-20302065.post116736528459399333..comments2022-03-02T06:58:44.786-08:00Comments on ലളിതം: ഒളിച്ചുകളിഹരിത. ആര്http://www.blogger.com/profile/06333724199227103135noreply@blogger.comBlogger31125tag:blogger.com,1999:blog-20302065.post-42306863185950448412010-01-09T00:31:13.815-08:002010-01-09T00:31:13.815-08:00സംസ്ഥാന അവാര്‍ഡ് നേടിയതില്‍ അഭിനന്ദനങ്ങള്‍.by hari...സംസ്ഥാന അവാര്‍ഡ് നേടിയതില്‍ അഭിനന്ദനങ്ങള്‍.by harisankar.ksankarhttps://www.blogger.com/profile/08126251978737105858noreply@blogger.comtag:blogger.com,1999:blog-20302065.post-67737802755944145382009-11-24T00:46:12.175-08:002009-11-24T00:46:12.175-08:00Abhinandanangal, Harita!Thirakkathayum vayichu, na...Abhinandanangal, Harita!Thirakkathayum vayichu, nannaayi. SachimamaSATCHIDANANDANhttps://www.blogger.com/profile/11664180374427787572noreply@blogger.comtag:blogger.com,1999:blog-20302065.post-30067127619954294382009-11-23T18:33:17.109-08:002009-11-23T18:33:17.109-08:00Congrads Ammu!
Love,
Suja
(let me see if u recogn...Congrads Ammu!

Love,
Suja
(let me see if u recognise me)Sujhttps://www.blogger.com/profile/16778997846108859364noreply@blogger.comtag:blogger.com,1999:blog-20302065.post-11343364426554492552009-11-23T08:01:07.276-08:002009-11-23T08:01:07.276-08:00അമ്മൂ, സന്തൊഷം.അമ്മൂ, സന്തൊഷം.urumbu (അന്‍വര്‍ അലി)https://www.blogger.com/profile/12941857596554840039noreply@blogger.comtag:blogger.com,1999:blog-20302065.post-59360627661042320392009-11-23T04:47:32.186-08:002009-11-23T04:47:32.186-08:00അഭിനന്ദനങ്ങള്‍ !! ഇതിന്റെ വിഡിയൊ യൂറ്റ്യൂബിലൊ മറ്റ...അഭിനന്ദനങ്ങള്‍ !! ഇതിന്റെ വിഡിയൊ യൂറ്റ്യൂബിലൊ മറ്റൊ ഉണ്ടോ?അനൂപ് :: anoophttps://www.blogger.com/profile/00100699202979756518noreply@blogger.comtag:blogger.com,1999:blog-20302065.post-85929525855270653672009-11-23T02:36:16.360-08:002009-11-23T02:36:16.360-08:00സംസ്ഥാന അവാര്‍ഡ് നേടിയതില്‍ അഭിനന്ദനങ്ങള്സംസ്ഥാന അവാര്‍ഡ് നേടിയതില്‍ അഭിനന്ദനങ്ങള്‍P P RAMACHANDRANhttps://www.blogger.com/profile/09009074332669457915noreply@blogger.comtag:blogger.com,1999:blog-20302065.post-37079813947850237672008-04-22T06:47:00.000-07:002008-04-22T06:47:00.000-07:00തിരക്കഥയിലൂടെ ഹരിത പറഞ കഥഅ തന്തു ഇഷ്ടമായി.ഒളിച്ചിര...തിരക്കഥയിലൂടെ ഹരിത പറഞ കഥഅ തന്തു ഇഷ്ടമായി.

ഒളിച്ചിരിപ്പ് അനാഥമായ കാത്തിരിപ്പായി മാറിയെന്ന് വരുമോ….[കടപ്പാട് ഗുപ്തരോട്] എന്ന ആശങ്കയില്‍ നിന്ന് അമ്മുവിന്റെ ഒളിച്ചിരിപ്പ് അവസാനമില്ലാത്ത കാത്തിര്പ്പായി വരുമോ എന്ന ഉണ്ണിയുടെ ആശങ്കയില്‍ എത്തി നില്ക്കുമ്പോള് അമ്മു ഉണ്ണിയെ ശരിക്കും പറ്റിച്ചു.
ഇഷ്ടമായി അമ്മുവിനേം ഉണ്ണിയേം
ഞാനെന്റെ കുട്ടിക്കാലവുമോര്ത്തു പോയ്Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-20302065.post-65970545739974730052007-11-13T08:27:00.000-08:002007-11-13T08:27:00.000-08:00തിരക്കഥ കൊള്ളാം.തിരക്കഥ കൊള്ളാം.Anonymousnoreply@blogger.comtag:blogger.com,1999:blog-20302065.post-1168066789633321542007-01-05T22:59:00.000-08:002007-01-05T22:59:00.000-08:00ഹരിതയുടെ തിരക്കഥ മനോഹരം. ബിംബങ്ങളൊക്കെയും പുതിയ അര...ഹരിതയുടെ തിരക്കഥ മനോഹരം. ബിംബങ്ങളൊക്കെയും പുതിയ അര്‍ത്ഥങ്ങളും വ്യാകരണങ്ങളും നല്കുന്നു.

ഹരിയുടെ ചോദ്യം സിനിമയാണോ എന്നാണ്. ആണ് എന്നു തന്നെയാണ് എനിക്ക് തോന്നിയത്. പറയാന്‍ ശ്രമിച്ച കാര്യം തിരക്കഥയിലൂടെ വ്യക്തമാകുന്നു. പിന്നെ ഇതൊരു സംവിധായകന്റെ കയ്യില്‍ കിട്ടിയാല്‍ നിരവധി മാനങ്ങള്‍ അദ്ദേഹത്തിന് നല്കാന് കഴിയും എന്നു തന്നെയാണ് എന്റെ വിശ്വാസം.

ഹരി പറഞ്ഞതു പോലെ കുറച്ച് തിരക്കഥകള്‍ വായിക്കുന്നത് ടെക്നിക്കല്‍ വശവും സീന്‍ ഉണ്ടാക്കുന്ന രീതികളും അറിയുവാന്‍ സഹായിക്കും എന്നു തോന്നുന്നു. ആദ്യ 10 സീന്‍ ഒറ്റ സീന്‍ ആയി മാറ്റാവുന്നതാണ്. അവിടെ യാണ് തിരക്കഥ വായനയുടെയും അനുഭവത്തിന്റെയും ആവശ്യകത നമുക്ക് തിരിച്ചറിയുവാന്‍ സാധിക്കുന്നത്. ഷോട്ടുകളും സീനുകളും തമ്മിലുള്ള വ്യത്യാസവും ക്യാമറ ചലിപ്പിക്കുന്നതിലെ അറിവും നല്ല തിര്‍ക്കഥ എഴുതുന്നതിനെ സഹായിക്കും ഇതൊക്കെയും ടെക്നിക്കല്‍ ഭാഗമാണ്. എന്നാല്‍ മനസ്സില്‍ തിരക്കഥയുള്ള രചയിതാവ് ഇതിന്റെയൊന്നും പുറകെ പോകേണ്ട എന്ന് മറ്റൊരു വാദവും ഉണ്ട്. അതൊക്കെ സംവിധായകന് തീരുമാനിക്കും.

സീന്‍ 11 മുതല്‍ എല്ലാം വളരെ മിനുക്കിയതാണ്. ശരിക്കും വായനക്കാരന് സീന്‍ കാണുവാന്‍ സാധിക്കുന്നു. ഒപ്പം വേദനയും വിഹ്വലതയും.

എന്തായാലും നല്ല തിരക്കഥകള്‍ ഇനിയും ഉണ്ടാകട്ടേന്ന് പ്രാര്‍ത്ഥിക്കുന്നു.
കുട്ടികളുടെ ചിന്തയും വികാരങ്ങളും പകര്‍ത്താന്‍ കുട്ടികള്ക്കാല്ലാതെ മാറ്റാര്‍ക്ക് പറ്റും?രാജു ഇരിങ്ങല്‍https://www.blogger.com/profile/17715691037504193656noreply@blogger.comtag:blogger.com,1999:blog-20302065.post-1168066010967349442007-01-05T22:46:00.000-08:002007-01-05T22:46:00.000-08:00അഭിനന്ദനങ്ങള്‍ ഹരിത ..ഇതിനെ സിനിമയാക്കാനാവുമോ എന്ന...അഭിനന്ദനങ്ങള്‍ ഹരിത ..

ഇതിനെ സിനിമയാക്കാനാവുമോ എന്നതിനെപ്പറ്റി ചിന്തിക്കേണ്ട.. നമ്മള് എഴുതുമ്പോള്‍ മനസ്സിലുള്ള കാര്യങ്ങള്‍ എത്രത്തോളം അതേ രീതിയില്‍ വായനക്കാരില്‍ എത്തിക്കാന്‍ കഴിയുന്നു എന്നതാണ് പ്രധാനം. അതില്‍ ഹരിത വിജയിച്ചിരിക്കുന്നു എന്നു ഞാന്‍ കരുതുന്നു. എല്ലാ സീനുകളും സുന്ദരമായി വായനക്കാരുടെ മനസിലേക്കെത്തുന്നു. വീണ്ടും അഭിനന്ദനങ്ങള്‍.

എല്ലാവരും എഴുതിയതു പോലെ .. കൂടുതല്‍ വായിക്കുക, നല്ലതുപോലെ പഠിക്കുക

നല്ലതു വരട്ടെ.തമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-20302065.post-1167545728465193852006-12-30T22:15:00.000-08:002006-12-30T22:15:00.000-08:00ഹരിതക്ക് ബൂലോകത്തിലേക്ക് സ്വാഗതം.നല്ല എഴുത്ത്. ഇന...ഹരിതക്ക് ബൂലോകത്തിലേക്ക് സ്വാഗതം.

നല്ല എഴുത്ത്. ഇനിയും എഴുതൂ, അതോടോപ്പം തന്നെ മനസ്സിരുത്തി പഠിക്കുകയും വേണം, പത്താം തരമല്ലെ.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-20302065.post-1167486863588975322006-12-30T05:54:00.000-08:002006-12-30T05:54:00.000-08:00ഹരിത, നന്നായിരിക്കുന്നു. എന്റെ പത്താം തരവും അന്ന് ...ഹരിത, നന്നായിരിക്കുന്നു. എന്റെ പത്താം തരവും അന്ന് ഞാന്‍ ചെയ്ത/ചെയ്യാത്ത/ചിന്തിച്ച/ചിന്തിക്കാത്ത കാര്യങ്ങളും ഹരിത ഇപ്പോള്‍ ചെയ്യുന്ന ഇത്തരം രചനകളും താരതമ്യപ്പെടുത്തുമ്പോള്‍ ഹരിതയൊക്കെ എത്ര മിടുക്കിയാണെന്ന് തിരിച്ചറിയുന്നു.

ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളുമെല്ലാം ഉള്‍ക്കൊണ്ട് ഇനിയും എഴുതുക-പഠനത്തെ ബാധിക്കാതെ.

സീന്‍ 18-നെപ്പറ്റി ദൃശ്യന്റെയും ഹരിയുടെയും അഭിപ്രായം തന്നെ എനിക്കും. എന്നാലും അധികം തല പുകയ്ക്കേണ്ടാത്ത രീതിയില്‍ സീനുകള്‍ അവസാനിക്കുന്നതാണ് എനിക്കിഷ്ടം :)

ആശംസകള്‍.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-20302065.post-1167464924670929532006-12-29T23:48:00.000-08:002006-12-29T23:48:00.000-08:00നാടകത്തിന്റെയും സിനിമയുടേയുമൊക്കെ രൂപരേഖയ്ക്കല്ലേ ...നാടകത്തിന്റെയും സിനിമയുടേയുമൊക്കെ രൂപരേഖയ്ക്കല്ലേ സ്ക്രിപ്റ്റ് എന്ന് പറയുന്നത്. സിനിമയുടേതാകുമ്പോള് തിരക്കഥ യാവുന്നു (തിരശ്ശീലയില്‍ പതിയേണ്ട കഥ തിരക്കഥ, ശരിയോ എന്തോ..!!) നാടകം സിനിമയില്‍ നിന്നും വ്യത്യസ്ഥമായി സാഹിത്യരൂപം കൂടി ആണന്നത് കൊണ്ടാണ് അതു വായിച്ചാസ്വദിക്കാനും കഴിയുന്നത്. എന്നാല്‍ സിനിമാ തിരക്കഥ ഒരിക്കലും വായിച്ച് സിനിമയ്ക്ക് ഒപ്പം പോകാനൊ ആസ്വദിക്കാനോ ആവില്ല. പിന്നെ പത്മരാജന്, എം.ടി. തുടങ്ങിയവരുടെ തിരക്കഥകള്‍ വ്യത്യസ്ഥമാകുന്നതും വായിക്കപ്പെടുന്നതും അവര്‍ കഥകാരന്മാരും സംവിധായകരും കൂടിയാകുന്നത് കൊണ്ടാണെന്ന് തോന്നുന്നു.
അതുപോലെ തന്നെ തിരക്കഥയും ഷൂട്ടിംഗ് സ്ക്രിപ്റ്റും രണ്ടും രണ്ടാണ്. ആദ്യത്തേതില്‍ സംവിധായകന്റെ ഇടപെടല്‍ ഉണ്ടാവണമെന്നില്ല. സീനുകളില്‍ നിന്നും ഷോട്ട് തിരിച്ചെഴുതുന്നതൊക്കെ ഷൂട്ടിംഗ് സ്ക്രിപ്റ്റിലാണ്, അതു തന്നെയാണ് എഡിറ്ററുടെയും ഒക്കെ മേശപ്പുറത്തുമുണ്ടാവുക.
ലളിതം പറയാന്‍ ശ്രമിച്ചിരിക്കുന്ന 'ഒളിച്ചുകളി' തിരക്കഥയുടെ ആദ്യരൂപത്തിലാണ്, അതു തന്നെയാണ് വേണ്ടതും.(നന്നായിട്ടുമുണ്ട്) സമയദൈര്‍ഘ്യം തിരക്കഥ രചനയ്ക്ക് തടസ്സമാകുന്നത് എങ്ങിനെയെന്ന് എനിക്ക് മനസ്സിലാകുന്നില്ല, ദൃശ്യവല്‍ക്കരിക്കുന്ന സംവിധായകനാണ് അത് പാലിക്കേണ്ടത്, ഒപ്പം അയാളെ സഹായിക്കുന്ന 'കത്രിക' ക്കാരനുമെന്നാണ് ഞാന്‍ കരുതുന്നത്.

ഓഫ്) ഇതെഴുതുന്ന കുട്ടി ‘ബൂലോഗ’ ത്തിലെ ആരുടെയെങ്കിലും മകളാണോ, പല കമന്റുകളിലും അത് പരാമര്‍ശിക്കുന്നു. പ്രൊഫൈലില്‍ ഒന്നും കാണാനില്ല താനും,ആരെങ്കിലും ഒന്നു പരിചയപ്പെടുത്തിയാല്‍ നന്നായിരുന്നു.
ആശംസകള്അലിഫ് /alifhttps://www.blogger.com/profile/11207856034673114842noreply@blogger.comtag:blogger.com,1999:blog-20302065.post-1167461093711233912006-12-29T22:44:00.000-08:002006-12-29T22:44:00.000-08:00ഹരിത കുട്ടി,സ്വാഗതം.വീട്ടിലെ ചിലന്തിവല പണിമുടക്കില...ഹരിത കുട്ടി,സ്വാഗതം.
വീട്ടിലെ ചിലന്തിവല പണിമുടക്കിലായിരുന്നത് കൊണ്ട് ബൂലോഗത്ത് വരാനോ, ഇത് കാണാനോ കഴിഞ്ഞില്ല.

തിരക്കഥയില്‍ പോരായ്മകളുണ്ട്.പക്ഷെ ഹരിതയെന്ന പതിനഞ്ച് വയസ്സുകാരിയെ സംബന്ധിച്ച് ഈ പോരായ്മ ഒരു കുറവായി ഞാന്‍ കാണുന്നില്ല.ഒരു തിരക്കഥ രചിക്കുന്നതിന് മുന്‍പ് എഴുതേണ്ട രംഗങ്ങള്‍ മനസ്സില്‍ ഓര്‍ത്ത് നോക്കൂ.എന്നിട്ടതിനെ കഥയാക്കണം.(ഞാന്‍ പണ്ട് ഈ രൂപത്തില്‍ ഒരു കഥയെഴുതിയിരുന്നു.ഞാനും അന്ന് ഒരു പതിഞച് വയസ്സുകാരനായിരുന്നു.)അപ്പോള്‍ എത്ര രംഗങ്ങള്‍ എങ്ങിനെ, എവിടെ എന്നൊക്കെ താനെ വരും.പിന്നീട് തിരക്കഥയാക്കാവുന്നതാണ്.പറഞ്ഞു തരാന്‍ അച്ഛന് മാഷുണ്ടല്ലോ.
എഴുതി നന്നാവട്ടെയെന്ന് ആശംസിക്കുന്നു.
അഭിനന്ദനങ്ങള്‍.അനംഗാരിhttps://www.blogger.com/profile/16396682224923322634noreply@blogger.comtag:blogger.com,1999:blog-20302065.post-1167447236948157982006-12-29T18:53:00.000-08:002006-12-29T18:53:00.000-08:00ഹരിതക്കുട്ടീ, തിരക്കഥ ഇഷ്ടമായി. ഇനിയുമിനിയും എഴുതു...ഹരിതക്കുട്ടീ, തിരക്കഥ ഇഷ്ടമായി. ഇനിയുമിനിയും എഴുതുക. ഇതു വായിച്ചതിനു ശേഷം കണ്ണടച്ച് മനസ്സിന്റെ വെള്ളിത്തിരയില്‍ സിനിമാരൂപവും കണ്ടു. കൊള്ളാം കെട്ടോ. ബൂലോഗത്തേയ്ക്കു സ്വാഗതം. പഠനം ഉഴപ്പരുത് എന്നു പ്രത്യേകം പറയേണ്ടല്ലൊ.
:-) എല്ലാ ആശംസകളും നേരുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-20302065.post-1167416121869890792006-12-29T10:15:00.000-08:002006-12-29T10:15:00.000-08:00:) നനായി, വ്യത്യസ്ഥമായി, എഴുതിയിരിക്കുന്നൂ..ലളിതം....:)
നനായി, വ്യത്യസ്ഥമായി, എഴുതിയിരിക്കുന്നൂ..ലളിതം.

സ്വാഗതം (നേരത്തെ കണ്ടിരുന്നില്ലാ)sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-20302065.post-1167409653060239482006-12-29T08:27:00.000-08:002006-12-29T08:27:00.000-08:00നല്ല തമാശ തന്നെ 1 മിനുറ്റ് ദൈര്‍ഘ്യമുള്ള പരസ്യത്തി...നല്ല തമാശ തന്നെ 1 മിനുറ്റ് ദൈര്‍ഘ്യമുള്ള പരസ്യത്തിനു പോലും തിരക്കഥയുണ്ടു് (സ്ക്രിപ്റ്റ് എന്ന സാങ്കേതികപദത്തിനെ ആരോ തെറ്റായി തിരക്കഥയെന്നു തര്‍ജ്ജമ ചെയ്തതില്‍ ഖേദിക്കണം). ഹരിതയുടെ തിരക്കഥയ കലാപരമായ മേന്മകള് നിലനിര്‍ത്തുന്നുണ്ടു്, അതിന്റെ സാങ്കേതികത്വത്തിനെ കുറിച്ചാലോചിച്ചു ബേജാറാവേണ്ടതില്ല. ഒരു ഷോട്ടുമാത്രം പാലിക്കുന്ന സീനുകളില്‍ ചെയ്ത സിനിമകളും കുറവല്ല, എഴുത്തു നന്നായി. ഇതു ഹരിത തന്നെ എഴുതിയിട്ടതാണോ ബ്ലോഗില്‍, അതോ ഹരിതയ്ക്കു വേണ്ടി മറ്റാരെങ്കിലുമോ? [അഭിപ്രായങ്ങള്‍ ഹരിതയ്ക്കു ലഭിക്കുന്നില്ലെങ്കില്‍ നേരെ പീപീയാറിനു മെയിലയയ്ക്കാം എന്നു കരുതി ;)]രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-20302065.post-1167396954394520812006-12-29T04:55:00.000-08:002006-12-29T04:55:00.000-08:00ഹരി, വേണു, വിശ്വപ്രഭ, കരീംമാഷ്, വിഷ്ണു, അലിഫ്, ഇത...ഹരി, വേണു, വിശ്വപ്രഭ, കരീംമാഷ്, വിഷ്ണു, അലിഫ്, ഇതരര്‍ (പിന്നെ ബൂലോകത്തില്‍ ആരെല്ലാമോ ഉണ്ടോ അവരെല്ലാം) വായിച്ചറിയുവാന്‍. നമ്മള് എല്ലാരും പറഞ്ഞു തുടങ്ങിയ ‘കാര്യ’ങ്ങളിലേക്ക് ഒരൂ നുറുങ്ങു കൂടി ചേര്‍ക്കുന്നു. ഫീച്ചര്‍ ഫിലിം, ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്റ്ററി- എന്തൊക്കെയായാലും സിനിമ സിനിമ തന്നെ. ആ സങ്കേതത്തെ ഇത്തിരി ഗൌരവത്തോടെ ആരെങ്കിലും സമീപിക്കുന്നത് നമ്മള് (നല്ല)സിനിമാപ്രേമികള്‍ക്ക് പ്രതീക്ഷ നല്കുന്ന കാര്യമാണ്. ഇത്തരം ചര്‍ച്ചകളുടെ ഫലപ്രദമായ ഉരുത്തിരിയല് - ഹരി പറഞ്ഞത് പോലെ - ഒരു കൊച്ചുനാമ്പിന് ഇത്തിരി വെള്ളവും വെളിച്ചവും (ആവശ്യത്തിന് മാത്രം വളവും) കൊടുത്ത് കൂടുതല്‍ കരുത്തോടെ വളരാനുള്ള അന്തരീക്ഷമൊരുക്കുക എന്നതാണ്. അത് ഈ “ബ്ലോഗലില്‍” കൂടെ നടക്കുന്നുണ്ട് എന്നത് വളരെ സന്തോഷം നല്കുന്നു. ഇത്തരം ചര്‍ച്ചകള്‍ ഇനിയും കൊഴുക്കട്ടേയെന്നും ചലച്ചിത്രസങ്കേതത്തെ ഹരിതയും അതു പോലെ കഴിവും താല്പര്യമുള്ളവരും അതര്‍ഹിക്കുന്ന ഗൌരവത്തോടെ സമീപിക്കട്ടേയുന്നുമുള്ള പ്രതീക്ഷയോടെ

സസ്നേഹം
ദൃശ്യന്‍salil | drishyanhttps://www.blogger.com/profile/13119536846586825155noreply@blogger.comtag:blogger.com,1999:blog-20302065.post-1167392725641072722006-12-29T03:45:00.000-08:002006-12-29T03:45:00.000-08:00ഹരിതമോളുടെ തിരക്കഥ വായിച്ചു. നന്നായിട്ടുണ്ട്. :)ഒക...ഹരിതമോളുടെ തിരക്കഥ വായിച്ചു. നന്നായിട്ടുണ്ട്. :)

ഒക്കെ ഒരു സിനിമ പോലെത്തന്നെ കണ്ടു.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-20302065.post-1167391389080119132006-12-29T03:23:00.000-08:002006-12-29T03:23:00.000-08:00മാഷേ! ഇത്ര മിടുക്കിയായ ഈ ഹരിതക്കുട്ടിയെ കാണാനൊത്തി...മാഷേ! ഇത്ര മിടുക്കിയായ ഈ ഹരിതക്കുട്ടിയെ കാണാനൊത്തില്ലല്ലോ അന്ന്!

ഇനി എന്തായാലും ഇവിടെത്തന്നെയുണ്ടാവണാം എന്നു പറയൂ.

ഇതൊരു തികച്ചും വ്യത്യസ്തമാര്‍ന്ന,പുതുമയാര്‍ന്ന ശൈലിയാണ്. നല്ലൊരു കുഞ്ഞുസിനിമ തന്നെ ഇതില്‍നിന്നും മിനഞ്ഞെടുക്കാം.. സിനിമാലോകത്ത് Short Subject എന്നോ cinéma vérité എന്നോ വിളിക്കുന്ന ഒരു കലാരൂപം.

അല്ലെങ്കില്‍ വേണ്ട, നമുക്കൊരു പുതിയ പേരിടാം: “സിനിമാലെറ്റ്”!

ബ്ലോഗുചില്ലകളില് ഇതാ പുതിയൊരു പൂകൂടി വിരിഞ്ഞിരിക്കുന്നു!

ഇനിയൊരു വസന്തത്തിനു വിത്തായി മാറട്ടെ ഇപ്പൂവ്!വിശ്വപ്രഭ viswaprabhahttps://www.blogger.com/profile/15178903056623719918noreply@blogger.comtag:blogger.com,1999:blog-20302065.post-1167387103977724482006-12-29T02:11:00.000-08:002006-12-29T02:11:00.000-08:00ആലിഫിനോട്,തീര്‍ച്ചയായും വിളിക്കാവുന്നതാണ്, പക്ഷെ അ...ആലിഫിനോട്,
തീര്‍ച്ചയായും വിളിക്കാവുന്നതാണ്, പക്ഷെ അപ്പോള്‍ ഹൃസ്വചിത്രം, ഡോക്യുമെന്ററി എന്നൊക്കെ എന്തിനെ വിളിക്കും? എന്റെയൊരു കാഴ്ചപ്പാടില്‍ ഒരു 1 മണിക്കൂറെങ്കിലുമില്ലാത്തത് സിനിമ എന്നു കണക്കാക്കുവാനൊക്കുകയില്ല എന്നാണ്.

എന്റമ്മോ... സിനിമ സാങ്കേതിക വിദ്യയുടെ എ, ബി, സി, ഡി എനിക്കറിയില്ല... ബാക്കിയുള്ള ഇരുപത്തിരണ്ടക്ഷരവും അറിയില്ല... ആ ഞാനാണോ സിനിമ സാങ്കേതിക വിദ്യയെക്കുറിച്ച് ബ്ലോഗെഴുതുന്നത്? :P

ആകെ ചെയ്യുന്നത് കാണുന്ന പടങ്ങള്‍ ഒന്നു വിലയിരുത്തുവാന്‍ ശ്രമിക്കുന്നു എന്നതാണ്... അതിനായി ഞാനൊരു ബ്ലോഗ് ‘ചിത്രവിശേഷം’ എന്നപേരില്‍ തുടങ്ങിയിട്ടുണ്ടേ...
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-20302065.post-1167385069863583952006-12-29T01:37:00.000-08:002006-12-29T01:37:00.000-08:00ഹരിതയ്ക്ക് സ്വാഗതം. ഒളിച്ച് കളിയിലൂടെ ഹരിത പറയാന്‍...ഹരിതയ്ക്ക് സ്വാഗതം. ഒളിച്ച് കളിയിലൂടെ ഹരിത പറയാന്‍ ശ്രമിച്ച പ്രമേയമല്ല, മറിച്ച് തിരഞ്ഞെടുത്ത മീഡിയമാണ് എന്നെ ആകര്‍ഷിക്കുന്നത്.പോരായ്മകള്‍ ഉണ്ട്, ഹരി പറഞ്ഞിരിക്കുന്നപോലെ ധാരാളം വായിക്കൂ.
എഴുതാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യൂ.
പിന്നെ, ഹരീ, 10 മിനുട്ടേ യുള്ളൂ വെങ്കില്‍ അതിനെ സിനിമ യെന്ന് വിളിച്ചൂടെ, അതോ തികച്ചും ഒരു രണ്ട് രണ്ടര മണിക്കൂര്‍ വേണമെന്നുണ്ടോ..?
ഓഫ് ) ഹരിയോട് തന്നെ, സിനിമാ സാങ്കേതിക വിദ്യയെക്കുറിച്ചൊരു ബ്ലോഗ് തുടങ്ങുന്നതിനെ ക്കുറിച്ചെന്ത് പറയുന്നു.?അലിഫ് /alifhttps://www.blogger.com/profile/11207856034673114842noreply@blogger.comtag:blogger.com,1999:blog-20302065.post-1167384241189814372006-12-29T01:24:00.000-08:002006-12-29T01:24:00.000-08:00ഹരിതേ നന്നായിരിക്കുന്നു.സിനിമയാക്കാന്‍ പറ്റുമോ ഇല്...ഹരിതേ നന്നായിരിക്കുന്നു.
സിനിമയാക്കാന്‍ പറ്റുമോ ഇല്ലേ എന്നുള്ളതല്ല വിഷയം.
സംവേദനത്തിനു തിരക്കഥാ രൂപം എത്രമാത്രം ഫലവത്താണെന്നാണ്.
എന്റെ അഭിപ്രായത്തില്‍ അതു കൊള്ളാമെന്നാണ്.
തുടരുക
സിനിമയുണ്ടാക്കിയില്ലങ്കിലും നമുക്കു വീഡിയോ ക്ലീപ്പിംഗെങ്കിലും ഉണ്ടാക്കാമെന്നേ!കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-20302065.post-1167383556729813722006-12-29T01:12:00.000-08:002006-12-29T01:12:00.000-08:00വേണുമാഷേ,തിരക്കഥയിലും, സിനിമയിലും താത്പര്യമുള്ള ഒര...വേണുമാഷേ,
തിരക്കഥയിലും, സിനിമയിലും താത്പര്യമുള്ള ഒരു കുട്ടിയാണല്ലോ ഹരിത. നന്നായിത്തന്നെ എഴുതിയിട്ടുമുണ്ട്. ഞാനതിന്റെ സാങ്കേതികതയെക്കുറിച്ച് എനിക്കറിയാവുന്നതു പറഞ്ഞുകൊടുക്കുവാനാണു ശ്രമിച്ചത്. ദൃശ്യന്‍ പറഞ്ഞതുപോലെ തിരഞ്ഞെടുത്ത മീഡിയം നന്നായി, ആ മീഡിയത്തോടു താത്പര്യമുണ്ടെങ്കില്‍ ഹരിതയ്ക്ക് ഒരു നല്ല തിരക്കഥാകൃത്താകുവാന് ശ്രമിക്കാവുന്നതാണ്. അതിനായി പത്മരാജന് സിനിമകളുടേയോ, ഭരതന് സിനിമകളുടേയോ, എം.ടി. സിനിമകളുടേയോ, ഇപ്പോള്‍ ബ്ലസിയുടെ സിനിമകളുടേയോ മറ്റോ തിരക്കഥ വായിക്കുകയാണെങ്കില്‍ ആ സങ്കേതത്തെക്കുറിച്ച് കൂടുതലായി അറിയുവാനും, ഇനിയുള്ള പരീക്ഷണങ്ങളില്‍ കൂടുതല്‍ മികവു പുലര്‍ത്തുവാനും ഹരിതയ്ക്കു കഴിയില്ലേ? ഹരിതയെഴുതിയതു നന്നായി, സിനിമയാക്കാം എന്നൊക്കെമാത്രം എഴുതിയാല്‍ മതിയോ? നല്ല കഥകളും തിരക്കഥകളുമില്ല എന്നതാണല്ലോ മലയാളസിനിമ നേരിടുന്ന ഒന്നാമത്തെ പ്രശ്നം. അതിനൊരു പരിഹാരം ഹരിതയെപ്പോലെ ഇതിനോടു താത്പര്യമുള്ളവര്‍ തന്റെ കഴിവു കുട്ടിക്കാലം മുതല്ക്കേ വികസിപ്പിച്ചു വളരുന്നതല്ലേ?

ഇതൊക്കെ പറഞ്ഞുകൊടുക്കുവാന്‍ മാത്രം അറിവൊന്നുമെനിക്കില്ല, എനിക്കറിയാവുന്നതു പറഞ്ഞു എന്നു മാത്രം. നേരത്തെയുള്ള പോസ്റ്റില്‍ പറഞ്ഞതുപോലെ ഹരിതയെ വിമര്‍ശിക്കുകയോ, ഹരിതയുടെ തിരക്കഥയെ കുറച്ചു കാണുകയോ അല്ല എന്റെ ഉദ്ദേശം. :)

സീന്‍ 18നെക്കുറിച്ച് പറയുകയായിരുന്നുവെങ്കില്‍ ദൃശ്യന്‍ പറഞ്ഞതുപോലെ അതുണ്ടെങ്കിലിതിന് മറ്റൊരു തലം, ഇല്ലെങ്കിലിതിന് വേറൊരു തലം. അത് കഥാകാരിയുടെ സ്വാതന്ത്ര്യത്തിനും ചിന്താഗതിക്കും വിടുന്നതാണ് ഉചിതമെന്നു തോന്നുന്നു.
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-20302065.post-1167382155634854492006-12-29T00:49:00.000-08:002006-12-29T00:49:00.000-08:00‘ഒളിച്ചുകളി‘ വായിച്ചു, കമന്റ്റുകളും വായിച്ചു. “ഇ...‘ഒളിച്ചുകളി‘ വായിച്ചു, കമന്റ്റുകളും വായിച്ചു. “ഇതിനെ ഒരു സിനിമയാക്കുവാനൊക്കുകയില്ല“ എന്ന ഹരിയുടെ അഭിപ്രായത്തോട് യോജിക്കുന്നു,മറ്റുള്ളവരുടെ അഭിപ്രായങ്ങളും മാനിക്കുന്നു. എന്റ്റെ കാഴ്ച്ചപാടില്‍, തന്റ്റെ മനസ്സിലുള്ള ഒരു കൊച്ചുസംഭവം പറയാന്‍ ഒരു ശൈലി ഹരിത തിരഞ്ഞെടുത്തു-സീനുകളും ഷോട്ടുകളും വെച്ച് തന്നാല്‍ കഴിയും വിധം അവതരിപ്പിച്ചു. അതു തിരക്കഥകള്‍ വായിച്ചോ വായിക്കാതെയോ ആവാം, ഒരുപാട് സിനിമകള്‍ കണ്ട അനുഭവത്തില്‍ നിന്നുമാവാം. എന്തായാലും തിരഞ്ഞെടുത്ത മീഡിയം നന്നായി. ഒരുപക്ഷെ ഒരു കഥാരൂപത്തില്‍ എഴുതിയിരുന്നെങ്കില്‍ ഇത്ര നന്നാവില്ലായിരുന്നു. ഹരിതയ്ക്കു അഭിനന്ദനങ്ങള്‍.
[സീന്‍ 18 ഇല്ലെങ്കില്‍ ഒളിച്ചുകളിക്ക് ഫാന്റ്റസിയുടെ മറ്റൊരു തലം ഉണ്ടാവുമായിരുന്നു. അതു ഇപ്പോഴുള്ളതിനേക്കാള്‍ നന്നാവുമോ ഇല്ലെയോ, എത്രത്തോളം നമുക്ക് ഇഷ്ടപ്പെടുമായിരുന്നു എന്നൊക്കെ ഇത്രയും വായിച്ചു കഴിഞ്ഞതിനു ശേഷം ഇനി പറയാന്‍ പ്രയാസമാണ്.]salil | drishyanhttps://www.blogger.com/profile/13119536846586825155noreply@blogger.com